hen attacked snake, video goes viral | Oneindia Malayalam
2020-05-22 547 Dailymotion
സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖന്‍ പാമ്പിനോട് പടപൊരുതി കോഴിയമ്മ. കോഴിയേയും കുഞ്ഞുങ്ങളെയും പാര്‍പ്പിച്ചിരുന്ന ഇടുങ്ങിയ മുറിയിലേക്ക് ഇഴഞ്ഞെത്തിയ മൂര്‍ഖന്‍ പാമ്പിനാണ് കോഴിയുടെ കനത്ത ആക്രമണം നേരിടേണ്ടി വന്നത്.